SPECIAL REPORTപി ഗീത മൊഴിയെടുത്തപ്പോഴോ മാധ്യമങ്ങള്‍ക്ക് മുന്പിലോ പറയാത്ത ആരോപണം പോലീസിനോട് പറഞ്ഞത് ദിവ്യയെ രക്ഷിക്കാനെന്ന് സൂചന; രാവിലെ തന്നെ വിവരം അറഞ്ഞിട്ടും നവീന്‍ ബാബുവില്‍ നിന്ന് മറച്ച് വച്ചത് ഗൂഢാലോചന; കുറ്റ സമ്മത വാദം കോടതി തള്ളിയതോടെ പ്രതിക്കൂട്ടിലാകുന്നത് കളക്ടര്‍ അരുണ്‍ കെ വിജയന്; കളക്ടറും പ്രതിയാകേണ്ട സാഹചര്യംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 11:18 AM IST